Pinnakkidi Mottaso19% OFF

Pinnakkidi Mottaso

പിണ്ണാക്കിടി മൊട്ടാസൊ

by Shamil Raj

₹259₹320Save ₹61

In Stock(Only 2 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-945149-1-6
Publisher
Mankind Literature
Language
Malayalam
Pages
212
Weight
347g

About This Book

"ചില ചിന്തകൾ പുരോഗമനങ്ങളുടേതാവാം. ചിലത് പ്രയോജനമില്ലാത്തതാവാം. പ്രയോജനമില്ലാത്ത ചിന്തകളുമായി വരുന്നവരെ സൂക്ഷിക്കുക. അവർ വിദ്യാഭ്യാസത്തിന് വേണ്ടി വന്നില്ലെങ്കിലും വിശ്വാസങ്ങൾക്ക് വേണ്ടി വരും. അവർ വിശക്കുന്ന മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ചില്ലെങ്കിലും വിശക്കാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കും." നോവലിൽ ഷമിൽ രാജ് എഴുതിയ ഈ സത്യവാചകം തന്നെയാണ് ഈ നോവലിന്റെ കാതൽ. പതിവുവഴികളിൽ നിന്ന് വ്യത്യസ്‌തമായ ആഖ്യാനസ്വഭാവം കൊണ്ടും വിചിത്രമായ പേര് കൊണ്ടും കഥാപരിസരം കൊണ്ടും ഷമിലിന്റെ പിണ്ണാക്കിടി മൊട്ടാസൊ വായനക്കാരിൽ ചെറുതല്ലാത്ത തീപ്പൊരി തീർക്കുമെന്ന് ഉറപ്പാണ്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!