Vinca Rose18% OFF
1 / 2

Vinca Rose

വിൻക റോസ്

by Albert Johny

₹147₹180Save ₹33

Out of Stock

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-47624-32-2
Publisher
Mankind Literature
Language
Malayalam
Pages
89
Weight
250g

About This Book

ചില കാര്യങ്ങളിൽ ആരംഭവും അവസാനവും ഇല്ല.മഴ പെയ്തു തുടങ്ങുമ്പോൾ കിട്ടുന്ന കുളിരായിരിക്കില്ല അവസാന നിമിഷങ്ങളിൽ നമുക്കായി കാത്തു വച്ചിരിക്കുന്നത്. പ്രളയത്തിന്റെ മൂർത്തി ഭാവത്തിൽ മഴയുടെ ആരംഭവും അവസാനവും നമുക്ക് വേർതിരിച്ചെടുക്കാൻ കഴിയാതെ വരും.ഈ കഥയും അത്തരത്തിൽ ഒരു വൃത്തത്തിൽ നിങ്ങളെ വട്ടം കറക്കിക്കൊണ്ടിരിക്കും. മുന്നോട്ട് നടന്നാലും പുറകോട്ട് നടന്നാലും പുറത്തേക്ക് കടക്കാൻ കഴിയാത്ത വൃത്തത്തിൽ. സത്യത്തോടുക്കുമ്പോൾ കള്ളങ്ങൾ കവചമായി തീരുന്ന കഥ.വ്യത്യസ്തകളിൽ വിശ്വസിക്കുന്ന ഞാൻ ഈ നോവലിനെ സ്‌നേഹപൂർവ്വം നിങ്ങളിലേക്ക് സമർപ്പിക്കുന്നു. വിൻകാ റോസ് എന്ന വാക്കിന്റെ അർഥം എത്രത്തോളം ഓരോ കഥാ പാത്രങ്ങൾക്കും ചേരുന്നുണ്ട് എന്ന് നിങ്ങൾ തന്നെ വിലയിരുത്തുക

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!