+1
25% OFF1 / 6
സമ്മാനപ്പൊതി
Samanapothi
₹1,495₹1,995Save ₹500
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- Publisher
- Poorna Publications
- Language
- Malayalam
- Weight
- 1500g
About This Book
കുരുന്നുകളെ വായനയുടെ ലോകത്തേക്ക് നയിക്കണോ? എങ്കിൽ അവർക്ക് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനവുമായി പൂർണ പബ്ലിക്കേഷൻസ്. എം. മുകുന്ദൻ, സേതു, സി. രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, പ്രൊഫ. എസ്. ശിവദാസ്, സുഭാഷ് ചന്ദ്രൻ, പ്രിയ. എ. എസ്, എൻ. പി. ഹാഫിസ് മുഹമ്മദ്, ഗ്രേസി, അംബികാസുതൻ മാങ്ങാട്, പി. വി. ഷാജികുമാർ, ജനറൽ എഡിറ്റർ കൂടിയായ ഡോ. കെ.ശ്രീകുമാർ എന്നിവരുടെ 12 ബാലസാഹിത്യ രചനകളടങ്ങിയ സമ്മാനപ്പൊതിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇപ്പോൾ ഓഫർ വിലയായ 1495 രൂപയ്ക്ക് ഈ സമ്മാനപ്പൊതി സ്വന്തമാക്കാം.




