A Rooms of Ones Own 10% OFF

A Rooms of Ones Own

സ്വന്തമായൊരു മുറി

by Virginia Woolf

₹180₹199Save ₹19

In Stock

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-47624-6-9-8
Publisher
Story Slate
Language
Malayalam
Pages
160
Weight
250g

About This Book

ഈ ക്ലാസ്സിക് പ്രബന്ധത്തിലൂടെ വെർജീനിയ വുൾഫ് സാഹിത്യരചനയിൽ വിദ്യാഭ്യാസപരമായും സ്ത്രീപുരുഷലിംഗപരമായും ഉള്ള വ്യത്യാസങ്ങൾ എന്തെല്ലാമെന്ന് അന്വേഷിക്കുകയാണ് പുരുഷമേധാവിത്വത്തിനെതിരെ ഉയർന്നു കേൾക്കുന്ന ശബ്ദമാണിത്. എന്തു കൊണ്ടാണ് സ്ത്രീകൾ വെള്ളവും പുരുഷന്മാർ വീഞ്ഞും കുടിച്ചത്? ഒരു ലിംഗം വളരെയേറെ സമൃദ്ധവും, മറ്റേത് അത്ര മാത്രം ദരിദ്രവുമായത്.? വെർജീനിയയുടെ സുവ്യക്തമായ സന്ദേശം നിശ്ശ ബ്ദയായ സ്ത്രീക്ക് വേണ്ടിയുള്ള വാദമാണ്. സാഹിത്യരചന നടത്താൻ സ്ത്രീക്ക് വരുമാനവും, സ്വന്തമായ ഒരിടവും നിർബന്ധമായും ഉണ്ടായിരിക്കണം. ഷേക്സ്പിയറിന് ഒരു സഹോദരി ഉണ്ടായിരുന്നുവെ ങ്കിൽ അവൾക്ക് അദ്ദേഹത്തിന്റെ അതേ ബുദ്ധിയും അതേ പ്രതിഭയും ലഭിച്ചെന്നു വരാം. അങ്ങനെ വന്നാൽ അവൾക്ക് ആത്മാവിഷ്കാരത്തിനുള്ള അനുവാദം ഉണ്ടായിരുന്നുവെങ്കിൽ സ്വന്തം സഹോദരനെപ്പോലെ അവളും സർഗ്ഗാത്മകതയുടെ കൊടുമുടികൾ കീഴടക്കുന്നവൾ ആകുമായിരുന്നു എന്ന് വെർജീനിയ വുൾഫ് ഈ പുസ്തകത്തിലൂടെ സമർത്ഥിക്കുന്നു

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!