22% OFF1 / 2
₹475₹610Save ₹135
In Stock
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- Publisher
- Story Slate
- Language
- Malayalam
- Weight
- 400g
About This Book
ആനന്ദിന്റെ ഓർമ്മകളിൽ ഫോറൻസിക്ക് സൈക്കിയാട്രിക്ക് ഹോസ്പിറ്റലിൽ കഴിയുന്ന അനുപമയെ കുറിച്ചെ എല്ലാവർക്കും അറിയു. അതിന് ശേഷം അവൾക്ക് എന്ത് സംഭവിച്ചു. എല്ലാം അവളുടെ അഭിനയമായിരുന്നോ? ആൻസൻ എന്ന സൈക്കോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ കാർത്തിക്ക് ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി ഇറങ്ങുകയാണ്. അനുപമയെ കുറിച്ച് കൂടുതൽ അറിയുംതോറും നിഗൂഢതകൾ അവനെ വലിഞ്ഞ് മുറുക്കിക്കൊണ്ടിരുന്നു. അൽപ്പം പ്രണയവും കൂടുതൽ നിഗൂഢതകളും നിറഞ്ഞ അഭി അനു ആനന്ദത്തിന്റെ രണ്ടാം ഭാഗം.




