11% OFF₹160₹180Save ₹20
In Stock(Only 2 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5962-808-0
- Publisher
- Mathrubhoomi Books
- Language
- Malayalam
- Pages
- 128
- Weight
- 200g
About This Book
എച്ച്.ജി. വെൽസിന്റെ The Invisible Man എന്ന മാസ്റ്റർപീസ് സയൻസ് ഫിക്ഷന്റെ കുട്ടികൾക്കുവേണ്ടിയുള്ള പുനരാഖ്യാനം. മനോഹരമായ കോച്ച് ആൻഡ് ഹോഴ്സ് ഇൻ ഹോട്ടലിൽ ഒരു അതിഥിയെത്തുന്നു. നിഗൂഢത നിറഞ്ഞ അയാളുടെ ചെയ്തികൾ മറ്റുള്ളവരിൽ ആശങ്കയുളവാക്കുന്നു. അതിഥി ഒരു നാടിനെയാകെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. ജനപ്രിയമായ സയൻസ് ഫിക്ഷൻ സിനിമകൾക്ക് ആധാരമായ നോവൽ




