10% OFF₹225₹250Save ₹25
In Stock(Only 2 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5482-013-7
- Publisher
- DC Books
- Language
- Malayalam
- Pages
- 196
- Weight
- 300g
About This Book
1926 ഡിസംബർ 4 ലോകത്തെ എല്ലാ അക്ഷര സ്നേഹികളെയും വേദനിപ്പിച്ചും ആകാംക്ഷ യിലാഴ്ത്തിയും നിഗൂഢതകളുടെ രാജകുമാരി എന്നറിയപ്പെടുന്ന അഗതാ ക്രിസ്റ്റി എന്ന ക്രൈം സ്റ്റോറികളുടെ രാജ്ഞി അപ്രത്യക്ഷയാകുന്നു. പതിനൊന്നു ദിവസങ്ങളിലെ ഉദ്യേഗഭരിതമായ അന്വേഷണങ്ങൾക്കും കാത്തിരിപ്പിനും ശേഷം അഗതാ ക്രിസ്റ്റി തിരിച്ചെത്തുന്നു. ആ പതിനൊന്നു ദിവസം അവരെവിടെയായിരുന്നു? എന്താണ വർക്ക് സംഭവിച്ചത്? ആർക്കും അറിയാത്ത ആരോടും അവർ പറയാത്ത അവരുടെ ആത്മകഥയിൽ പോലും പറഞ്ഞിട്ടില്ലാത്ത ആ രഹസ്യത്തിന്റെ ചുരുളഴിയുകയാണ് ഈ നോവലിലൂടെ, അഗതാ ക്രിസ്റ്റിയുടെ ക്രൈം നേവലുകളെപ്പോലെതന്നെ ഉദ്വേഗജനകമായ 11 ദിവസങ്ങളുടെ കഥ




