21% OFF₹270₹340Save ₹70
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-6377-684-5
- Publisher
- Pravda Books
- Language
- Malayalam
- Pages
- 240
- Weight
- 349g
About This Book
സ്നേഹിച്ചവരെ നഷ്ടപ്പെടുന്നതിൻ്റെ വേദന വളരെ വലുതാണ്. എന്നാൽ അത് സ്വയം നഷ്ടപ്പെടുത്തിയതാണെങ്കിലോ? ആ തിരിച്ചറിവിൽ കുറ്റബോധം പേറി ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വന്നാലോ? പ്രതീക്ഷകളും വേദനകളും നിറഞ്ഞ പ്രണയത്തെ അതിന്റെ ആഴങ്ങളോടെ ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ നോവലിൽ. സ്നേഹം, നഷ്ടബോധം, കുറ്റബോധം, തിരിച്ചറിവ് എന്നീ സങ്കീർണ്ണമായ മനുഷ്യവികാരങ്ങളെ പ്രണയത്തിന്റെ ക്യാൻവാസിൽ ആവിഷ്ക്കരിക്കുന്ന മനോഹരമായ നോവലാണ് അരികിൽ നീയുമായിരുന്നെങ്കിൽ..




