Bhranthinte Niram13% OFF

Bhranthinte Niram

ഭ്രാന്തിന്റെ നിറം

by Nayana Vydehi Suresh

₹130₹150Save ₹20

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-6487-065-8
Publisher
Sedora By Dc Books
Language
Malayalam
Pages
105
Weight
150g

About This Book

ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്. ഭ്രാന്തുതന്നെ അവർക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നീലയായും വെള്ളയായും ഈ പുസ്‌തകത്തിൽ നിറയുന്നത്. വികാരങ്ങൾ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്. പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാൾ നീറ്റലാണവർക്ക്: അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും. ചിന്തകളുടെ വേലിയേറ്റങ്ങളിൽ ഓർമ്മകൾ നുരഞ്ഞുപൊന്തുമ്പോൾ നൊന്തുപിടയും. ഇതവരുടെ ജീവിതമാണ്. ഭ്രാന്ത് പൂക്കുന്നിടം.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!