Body Lab + Adhrushya Sandharshakar + Kany mariya + Killer - Combo Pack22% OFF

Body Lab + Adhrushya Sandharshakar + Kany mariya + Killer - Combo Pack

ബോഡി ലാബ് + അദൃശ്യ സന്ദർശകർ + കന്യാമരിയ + കില്ലർ - Combo Pack

by Lajo Jose, Rajad R, Sanjoy K Roy, Johana Gustawsson

₹989₹1,269Save ₹280

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
DC Books
Language
Malayalam
Weight
950g

About This Book

Body Lab ഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു. Adhrushya Sandharshakar എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം, അമാനുഷികതയെ മനസ്സിലാക്കാനും അവയുമായി ഇടപഴകാനുമുള്ള കഴിവ് ശ്രദ്ധേയമായ ഒന്നല്ല, മറിച്ച് ദൈനംദിന യാഥാർത്ഥ്യത്തിന്റെ ഭാഗമാണ്. അദ്ദേഹം കാണുന്നതുപോലെ, നമ്മുടേതിന് സമാനമായ ഒരു മാനമുണ്ട്, ആത്മാക്കൾ നിറഞ്ഞ ഒന്ന്. ഓരോ കാലഘട്ടത്തിന്റെയും വിശദാംശങ്ങൾ, നർമ്മം, സാഹസികത എന്നിവയാൽ സമ്പന്നമായ ഈ അസാധാരണ ഓർമ്മക്കുറിപ്പ് ആകർഷകമായ വായനയ്ക്ക് കാരണമാകുന്നു. ആ നിഗൂഢലോകത്തിലൂടെയുള്ള ആകർഷകമായ ഒരു യാത്രാവിവരണമാണ് ഈ പുസ്തകം. വിവർത്തനം: തെൽഹത്ത് കെ.വി. Kany mariya അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!