10% OFF₹270₹300Save ₹30
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- Publisher
- DC Books
- Language
- Malayalam
- Pages
- 245
About This Book
പരീക്കുട്ടി : കറുത്തമ്മ ഇവിടം വിട്ടുപോയാലും ഞാനീ കടാപ്പുറം വിടില്ല . കറുത്തമ്മ : കൊച്ചുമുതലാളി നമ്മളെന്തിനു കണ്ടു മുട്ടി . പരീക്കുട്ടി : ദൈവം വിധിച്ചിട്ട് ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോര്‍ത്ത് പാടിപ്പാടി നടക്കും . കറുത്തമ്മ : ഞാന്‍ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടുകേട്ട് ചങ്കുപൊട്ടി കരയും . കടലോരം പാടിനടന്ന ഒരു ദുരന്ത പ്രണയകഥ . കേരളക്കരയാകെ അലയൊലികൊള്ളിച്ച് ഈരേഴു കടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി .




