22% OFFManju+Ninte Ormakku+Nalukettu+Varanasi - Combo Pack
മഞ്ഞ്+നിന്റെ ഓർമ്മക്ക്+നാലുകെട്ട്+വാരണാസി - Combo Pack
In Stock(Only 3 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- Publisher
- DC Books
- Language
- Malayalam
- Weight
- 550g
About This Book
മഞ്ഞ് അവ്യക്തതയിലെ വ്യക്തതയും അപൂര്‍ണ്ണതയിലെ പൂര്‍ണ്ണതയുമുളള ഒരു ഭാവഗാനം. ഭൂതകാലത്തിന്റെ ശബ്‌ദങ്ങളും വര്‍ണ്ണങ്ങളും വര്‍ത്തമാനത്തിലേക്ക് തിരിച്ചുവരുന്ന കവിത. മനസ്സിന്റെ താഴ്‌വരയില്‍ ഉരുകിയുറയുന്ന മഞ്ഞുകട്ടയുടെ അനുഭവം നിന്റെ ഓർമ്മക്ക് വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടി... അച്ഛന്‍ അവളോടെന്തോ പറഞ്ഞു. എനിക്കജ്ഞാതമായിരുന്നു ആ ഭാഷ. അവള്‍ തല കുലുക്കി... എന്നിട്ട് പതുക്കെ ഉമ്മറക്കോലായിലേക്കു കയറി, അമ്പരപ്പോടെ നിന്നു. ആ സിംഹളപ്പെണ്ണ് സഹോദരിയാണ്... ഒരു പന്തീരാണ്ടിനുശേഷം അവളെക്കുറിച്ച് ഓര്‍ത്തുപോയി. നാലുകെട്ട് അപ്പുണ്ണിയുടെ കഥ, സൈദാലികുട്ടിയുടെ കഥ, കേരളസമൂഹത്തിൽ നിലനിന്നിരുന്നമരുമക്കത്തായ സമ്പ്രദായത്തിന്റെ കഥ അതാണ് നാലുകെട്ട്. .കേരളസാഹിത്യഅക്കാദമിഅവാർഡ് നേടിയ കൃതി




