20% OFF₹209₹260Save ₹51
In Stock(Only 2 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 81-713-0048-0
- Publisher
- DC Books
- Language
- Malayalam
- Weight
- 249g
About This Book
1943-ൽ പള്ളൂർ എന്ന ചെറിയ പട്ടണത്തിൽ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകൻ അരവിന്ദൻ, സർട്ടിഫിക്കറ്റുകളും ഡിപ്ലോമയും ‘മൃഗ’ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ൽ ദൽഹിയിലേക്ക് വണ്ടികയറി. ഗിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്‍റെ സെവൻത് സിംഫണിയും മോസാർട്ടിന്‍റെ സംഗീതവും കാൻവാസിൽ പകർത്താൻ വെമ്പി. ആ വെമ്പലിനിടയിൽ അരവിന്ദൻ സ്വയം ഒരു സിംഫണിയായി മാറുകയായിരുന്നു. ചോര വാർന്നൊഴുകുന്ന മനസ്സുമായി ജന്മാന്തരങ്ങളിലൂടെ അലഞ്ഞു തിരിയാൻ വിധിക്കപ്പെട്ട ഇന്ത്യൻ യുവത്വത്തിന്‍റെ കഥ അപൂർവ്വഭംഗിയോടെ ആവിഷ്കരിക്കുന്ന ശക്തമായ നോവൽ.




