20% OFFEdward Prabhuvinte Kolapathakam + ABC Narahathya +Bagdhathile Nigoodatha - Combo Pack
എഡ്‌വേർഡ് പ്രഭുവിന്റെ കൊലപാതകം + ABC നരഹത്യ +ബാഗ്ദാദിലെ നിഗൂഢത - Combo Pack
In Stock(Only 2 left!)
Free Shipping
Above ₹499
Secure
Payment
Easy
Returns
Book Details
- Publisher
- DC Books
- Language
- Malayalam
- Weight
- 950g
About This Book
Edward Prabhuvinte Kolapathakam എഡ്ഗ്വയര്‍ പ്രഭുവിന്റെ കൊലപാതകം പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. പ്രഭുവുമായി അകന്നു കഴിയുന്ന ഭാര്യയും നടിയുമായ ജെയ്ന്‍ വില്‍ക്കിന്‍സന്റെ നേര്‍ക്കാണ് സംശയത്തിന്റെ മുനകള്‍ നീണ്ടത്. പ്രഭു കുത്തേറ്റു മരിക്കുന്നതി നു തൊട്ടു മുന്‍പ് ജെയ്ന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നതായി പ്രഭുവിന്റെ ഭൃത്യന്‍ മൊഴി നല്‍കി. പക്ഷേ, അതേസ മയംതന്നെ ജെയ്ന്‍ ഒരു വിരുന്നില്‍ പങ്കെടുത്തതായും തെളിവുകള്‍ ലഭിച്ചു. ഒരാള്‍ക്കെങ്ങനെയാണ് ഒരേസമയം രണ്ടു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുന്നത്? പൊയ്‌റോട്ടിന്റെ തലച്ചോറിലെ ചാരകോശങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ കേസ്. ABC Narahathya ബുദ്ധിമാനായ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിന്റെ ബുദ്ധിശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്... ഒരു കൊലയാളി അയച്ചത്. കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത്. 21-ാം തീയതി ആന്‍ഡോവറില്‍... കത്തില്‍ പറഞ്ഞ സമയത്ത്, അതേ സ്ഥലത്ത് മിസ്സിസ് ആഷര്‍ വധിക്കപ്പെട്ടു. രണ്ടാമത്തെ കത്തില്‍ വധസ്ഥലം ബെക്‌സ്ഹില്‍ ആയിരുന്നു. ഇരയായത് ബെറ്റി ബെര്‍നാഡ്. മൂന്നാമത്തെ കൊലപാതകം പേസ്റ്റണില്‍വച്ച് സര്‍ കാര്‍ മൈക്കേല്‍ ക്ലാര്‍ക്കിന്റെ വധം... ഓരോ മൃതശരീരത്തിന്റെയും അടുത്ത് എ ബി സി റെയില്‍വേ ഗൈഡ് തുറന്നുവച്ചിരുന്നു. എന്താണിതിന്റെ യുക്തി? പൊയ്‌റോട്ട് അന്വേഷണം ആരംഭിക്കുന്നു.




