20% OFF1 / 2
₹160₹200Save ₹40
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-99600-9-2
- Publisher
- EB Books
- Language
- Malayalam
- Pages
- 95
- Weight
- 200g
About This Book
ജനനി മുഖ്യകഥാപാത്രമായി മുന്നേറുന്ന ഈ സിനിമാറ്റിക് നോവൽ പ്രണയവും സൗഹ്യദവും ജീവിതത്തിന്റെ വഴിത്തിരിവുകളും ചേർന്നൊരു ഹൃദയസ്‌പർശിയായ യാത്രയാണ്. സന്തോഷം അറിയാതെ കടന്നുപോകുന്ന ജീവിതത്തിൽ, ഒരുദിവസം വെളിച്ചമായി പതിയുന്ന പ്രണയവും, വിലപ്പെട്ട സൗഹൃദങ്ങളും കഥയെ പ്രകാശിപ്പിക്കുന്നു. ദുഃഖങ്ങളുടെ ഇരുളിനപ്പുറം, നഷ്ടങ്ങളുടെ നിശ്ശബ്ദതക്കപ്പുറം, ഒരു പുതുവെളിച്ചവും നമ്മെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയാണ് ഈ നോവൽ സമ്മാനിക്കുന്നത്.പ്രണയത്തിനും സൗഹൃദത്തിനും ഒരേ മൂല്യം നൽകി.ലളിതവും മനോഹരവുമായ ഭാഷയിൽ എഴുതപ്പെട്ട "എൻ കാതൽ കടിതം" പ്രണയത്തിന്റെ മൃദു സ്‌പന്ദനവും,സൗഹൃദത്തിൻ്റെ സ്നേഹതണലും,ജീവിതത്തിന്റെ സുഗന്ധവും നിറവുംവായനക്കൊടുവിൽ നിങ്ങളുടെ ഹൃദയത്തിൽ ഓർമ്മയായി നിലനിൽക്കട്ടെ.




