22% OFFIn Stock(Only 2 left!)
Free Shipping
Above ₹499
Secure
Payment
Easy
Returns
Book Details
- Publisher
- DC Books
- Language
- Malayalam
- Weight
- 550g
About This Book
Francies Ittikora ‘ധർമ്മപുരാണ’ത്തിനുശേഷം ഇത്രയും ഭീകരമായി നരമാംസാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിതസൂത്രങ്ങളിൽ അഭിരമിക്കുന്ന മനുഷ്യചേതന, ഇവ്വിധം നിർദ്ദയമായ രസകേളികളിൽ ഏർപ്പെടുന്നത് വെറും വൈരുദ്ധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്. ഒട്ടേറെ അടരുകളിൽ പടർന്നു കിടക്കുന്ന, ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഉപയോഗിച്ച് ഇഴയടുപ്പം തീർത്തിരിക്കുന്ന വ്യത്യസ്തമായൊരു ആഖ്യാനം. മലയാള നോവൽ വായനയുടെ ഭാവുകത്വങ്ങളെ മാറ്റിമറിച്ച നോവലുകളിലൊന്ന്. Korapappanu Sthuthiyayirikkatte ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.




