17% OFFIn Stock(Only 1 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- ISBN-13
- 978-93-7691-251-3
- Publisher
- DC Books
- Language
- Malayalam
- Pages
- 165
- Weight
- 250g
About This Book
പെരിയാറിന്റെ വന്യതയിൽ നായാട്ടിന്റെയും അതിജീവനത്തിൻ്റെയും കഥ പറഞ്ഞുകൊണ്ട് മനുഷ്യനും ദൈവങ്ങൾക്കും ഇടയിലുള്ള നിഗൂഢമായ ഉടമ്പടികളെയും അമാനുഷിക ഘടകങ്ങളെയും വിശ്വസനീയമാംവിധം കോർത്തിണക്കിയ നോവലാണ് മനു കെ. സാജൻ എഴുതിയ 'ഗാനിമീഡ് ശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ച് മലയാളത്തിന് തികച്ചും പുതുമയാർന്ന പ്രമേയപരിസരം ഈ നോവൽ കാഴ്ചവയ്ക്കുന്നു. ലളിതവും എന്നാൽ ദൃഢവുമായ ഭാഷയിലൂടെ കാടിന്റെ നിഗൂഢതകളെയും വൈകാരികലോകങ്ങളെയും തനിമയോടെ ആവിഷ്‌കരിക്കാൻ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. പുരാവൃത്തത്തെ ശാസ്ത്രാവബോധത്തോടെ പ്രതിഷ്‌ഠിച്ചുകൊണ്ട് സമകാലിക മലയാള നോവൽസാഹിത്യത്തിൽ 'ഗാനിമീഡ്' ശ്രദ്ധേയ സ്ഥാനം ഉറപ്പിക്കുന്നു. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ മനു കെ. സാജൻ എഴുതിയ ഗാനിമീഡ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.




