11% OFF₹200₹225Save ₹25
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-264-7416-5
- Publisher
- DC Books
- Language
- Malayalam
- Pages
- 230
- Weight
- 250g
About This Book
2016ലെ ഡി സി സാഹിത്യപുരസ്‌കാരം നേടിയ നോവല്‍. മരുഭൂമിയുടെ ഊഷരതയില്‍നിന്ന് ജൈവപ്രകൃതിയുടെ പച്ചപ്പിലേക്കെത്തുന്ന ഒരു ബാലന്റെ മനസ്സാണ് ഹെര്‍ബേറിയം തുറന്നിടുന്നത്. പ്രകൃതിയില്‍നിന്നും ജൈവികതയില്‍നിന്നും അകറ്റി ഫഌറ്റിന്റെ ഇത്തിരിച്ചതുരത്തിലേക്ക് ഒതുക്കപ്പെടുന്ന പുതിയ തലമുറയെക്കുറിച്ച് ഈ നോവല്‍ നമ്മെ വേവലാതിപ്പെടുത്തുകയും ഒപ്പം നമ്മുടെ കുട്ടികള്‍ക്കും പരിസ്ഥിതി ജാഗ്രത്തായ ഒരു സംസ്‌കാരം സ്വരൂപിക്കാനാവുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.




