20% OFFHickory Dickory Dock
₹240₹300Save ₹60
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-264-5244-4
- Publisher
- Litmus By Dc Books
- Language
- Malayalam
- Pages
- 246
- Weight
- 350g
About This Book
ഒരു കത്തിൽ മൂന്നു പിഴവുകൾ വരുത്തിയ തൻ്റെ സെക്രട്ടറി മിസ് ലെമൺ മാനസികമായി സംഘർഷങ്ങൾ നേരിടുന്നുണ്ടെന്നു മനസ്സിലാ ക്കുവാൻ ഹെർക്യൂൾ പൊയ്‌റോട്ടിന് തൻ്റെ കുറ്റാന്വേഷകബുദ്ധിയുടെ സഹായം ആവശ്യമായി വന്നില്ല. തൻ്റെ സഹോദരി നടത്തുന്ന ഹോസ്റ്റ ലിൽ അരങ്ങേറുന്ന മോഷണപരമ്പരകളാണ് കർമ്മോത്സുകയായ മിസ്‌ലെമണിനെ അലട്ടുന്നതെന്ന് പൊയ്റോട്ട് മനസ്സിലാക്കുന്നു നിസ്സാ രമെന്നു കരുതിയ കേസ് അന്വേഷിക്കാൻ പൊ്റോട്ട് സന്നദ്ധനായി. പക്ഷേ, താൻ ഒരു കൊലയാളിയെയാണ് നേരിടേണ്ടിവരാൻ പോകുന്ന തെന്ന നേരിയ തിരിച്ചറിവുപോലും പൊയ്റോട്ടിനുണ്ടായിരുന്നില്ല.




