Hridayathil Ennum20% OFF

Hridayathil Ennum

ഹൃദയത്തില്‍ എന്നും

by Farshad Muthukadan

₹200₹250Save ₹50

In Stock(Only 2 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-6985-311-8
Publisher
Sedora By Dc Books
Language
Malayalam
Pages
168
Weight
250g

About This Book

അമ്മയുടെ ഗർഭപാത്രത്തിൽ സുരക്ഷിതമായ സ്വർഗം ഒരുക്കിയതുപോലെ ചില പ്രണയങ്ങളുണ്ട്. പരിശുദ്ധമായ കുറകളഞ്ഞ സ്നേഹത്താൽ കെട്ടിപ്പടുത്തത്. ദേവിന് മിഥില അങ്ങനെ ഒരാളായിരുന്നു. ജീവിതത്തിലുടനീളം ഒരാളുടെ കഥ കേൾക്കാൻ കൂടെ ഞാനില്ലേ എന്ന് ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കാൻ ഒരാളെ കരുതിവയ്ക്കുക അത്ര എളുപ്പമല്ല. ധാരണകളില്ലാതെ, മുൻവിധിക്ക് സ്ഥാനമില്ലാതെ പരിഗണനയുടെ ആഴങ്ങളിൽ അവർ പ്രണയിക്കുകയാണ്. 'ഹൃദയത്തിൽ എന്നും' ഹൃദയം കീഴടക്കുമ്പോൾ മിഥിലയെയും ദേവിനെയും നിങ്ങൾ നെഞ്ചിലേറ്റും.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!