Isaha Puranam11% OFF

Isaha Puranam

ഇസ്ഹ പുരാണം

by Arjun Aravind

₹125₹140Save ₹15

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-6487-419-9
Publisher
DC Books
Language
Malayalam
Pages
102
Weight
150g

About This Book

അർജുന്റെ കഥകൾക്ക് മുൻകൂട്ടി തീരുമാനിക്കപ്പെട്ട അവസാനങ്ങൾ ഇല്ല. അവ മിക്കപ്പോഴും ചാക്രികമായി തുടക്ക​ത്തിലേക്ക് ചെന്നുമുട്ടും. നിങ്ങൾ കാണുന്നതും കേൾക്കുന്നതുമൊന്നും അത്രമാത്രം ലളിതമോ വിശ്വസനീയമോ അല്ലെന്ന് ഈ കഥകൾ താക്കീത് നൽകുന്നു. ലോകത്തിന്റെ അനുപാത​ങ്ങളിൽ എന്തോ പൊരുത്തക്കേടുണ്ടെന്ന മട്ടിലാണ് ഓരോ കഥയിലെയും വീക്ഷണം. വാക്കിനു പുറകിൽ അസ്വസ്ഥകരമായ നിഴലുകൾ അനങ്ങുമ്പോൾ ഉന്മാദത്തിന്റെ ഉയർന്ന യുക്തി നിങ്ങളുടെ പ്രായോഗികയുക്തിയെ വെല്ലുവിളി​ക്കുന്നു.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!