9% OFF₹290₹320Save ₹30
In Stock(Only 2 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-978238-6-2
- Publisher
- Hemambika Books
- Language
- Malayalam
- Pages
- 192
- Weight
- 300g
About This Book
സുനിൽ പരമേശ്വരൻ നഗരം ഉറങ്ങുന്ന മഴ പിടിച്ച ഒരു കറുത്ത രാത്രിയിൽ അഴുക്കു ചാലുകളിൽ നിറഞ്ഞ് ഒഴുകുന്ന മാലിന്യ കൂമ്പാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് ഒരു മനുഷ്യൻ നനഞ്ഞ മണ്ണിൽ കാലുകുത്തി. അധർമ്മങ്ങൾ കൊടി കുത്തി വാഴുന്ന ആ നഗരത്തിൽ ഒരു കൂട്ടം നായ്ക്കൾ നിശബ്ദമായി അയാളുടെ പിന്നാലെ നടന്നു നീങ്ങി. അതൊന്നുമറിയാതെ അയാൾ ജടപിടിച്ച മനസ്സും പതഞ്ഞു പൊങ്ങുന്ന പകയുമായി നടന്നു. കല്ലേരി കറുപ്പൻ കണ്ണപ്പൻ വായനക്കാരെ ഭീതിയോടെ ത്രസിപ്പിക്കുന്ന സുനിൽ പരമേശ്വരൻ്റെ ഏറ്റവും പുതിയ ഭീകര മാന്ത്രിക നോവൽ.




