Kankal Parthe19% OFF
1 / 2

Kankal Parthe

കൺകൾ പാർത്തെ

by Aparna Kalliykal

₹145₹180Save ₹35

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-47624-12-4
Publisher
Story Slate
Language
Malayalam
Pages
80
Weight
250g

About This Book

പ്രണയത്തിന്റെ തീവ്രാനുഭവങ്ങളും ജീവിതത്തിന്റെ തിക്താനുഭവങ്ങളും മറികടന്ന് പുതിയ ഒരു തുടക്കം ആശംസിക്കുന്ന ശുഭാന്ത്യസൂചകമായ നോവൽ പ്രണയത്തിന്റെ വിഭിന്നഭാവതലങ്ങൾ ഒരേ പോലെ വിഭാവനം ചെയ്യുന്ന കഥാകാരിയുടെ മറ്റോരു അത്ഭുതമായി മാറട്ടെ എന്ന് ആശംസിക്കുന്നു. വായനയെ ഇഷ്ടപ്പെടുന്ന ഇന്നും മധുര പ്രണയത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഏതൊരു വായനക്കാർക്കും ‘കൺകൾ പാർതെ’ ഒരു പ്രണയാർദ്രമായ ജീവിതമുഹൂർത്തം സമ്മാനിക്കും. പ്രണയം തുളുമ്പുന്ന കണ്ണുകൾ ഓരോ വായനക്കാരെയും കാത്തിരിക്കുന്നു.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!