Koonur Madam + Asura + Pathmaraga Malika + Madan Kolly - Combo Pack22% OFF

Koonur Madam + Asura + Pathmaraga Malika + Madan Kolly - Combo Pack

കൂനൂർ മഠം + അസുര + പത്മരാഗ മാളിക + മാടൻ കൊല്ലി - Combo Pack

by Mohan Kartha, Srini Ilayoor, Sunil Parameshwaran

₹950₹1,220Save ₹270

In Stock(Only 2 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
Hemambika Books
Language
Malayalam
Weight
750g

About This Book

Koonur Madam ഭൗതിക ഭ്രാന്തതയുടെ ഭ്രമാത്മകമായ അവസ്ഥയിലേയ്ക്ക് ചില നിഗൂഢശക്തികൾ എടുത്തെറിയപ്പെട്ടപ്പോൾ, പ്രപഞ്ചത്തിൽ മറഞ്ഞിരുന്ന അവരുടെ പൈശാചിക സാന്നിദ്ധ്യങ്ങൾ മനുഷ്യന്റെ മുഖപടമണിഞ്ഞ് കാമ, ക്രോധ, മോഹാദികളിലെ ഉന്മാദാവസ്ഥയിലെത്തിച്ചേരുന്നു. അപ്പോൾ മനുഷ്യജന്മങ്ങൾക്ക് നഷ്ടപ്പെട്ടുപോകുന്നു അവരുടെ ജീവിതം. രതിയും പ്രതികാരവും പൂർവ്വജന്മദാഹങ്ങളും കെട്ടുപിണഞ്ഞ, മാന്ത്രികതയുടെ മാസ്‌മരവലയം സൃഷ്ടിക്കുന്ന സുനിൽ പരമേശ്വരന്റെ മറ്റൊരു കൃതി. Asura ആയിരം സ്ത്രീകളെ പ്രാപിച്ച് അമാനുഷ പുനർജന്മം ആർജിക്കാൻ കൊതിക്കുന്ന തമ്പുരാനാണ് അസുരയിലെ കേന്ദ്രകഥാപാത്രം. ഭൂതഗണങ്ങളുടേയും ചാത്തന്മാരുടേയും ഒടിമറിയൽ വിദ്യകളുടേയും സഹായത്തോടെയാണ് അയാളുടെ യാത്ര. രതിയുടെ ഉത്സവ കാഴ്ചകളാണ് ഈ നോവൽ. വൈചിത്ര്യങ്ങളായ രതി കാമനകൾ ഫണം വിടർത്തിയാടുന്നു. വൈവിധ്യങ്ങളായ രതിയുടെ ആഴങ്ങൾ വായനക്കാർക്ക് മുൻപിൽ തുറക്കപ്പെടുന്നു. രതിയെ ഇത്രമേൽ സർഗാത്മകമായി അടയാളപ്പെടുത്തിയിട്ടുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്. കാമ കലകളുടെ മയൂരനൃത്തമാണ് അസുര നോവൽ. Pathmaraga Malika ഭീതിജനകമായ ഒരു കാഴ്‌ചയുടെ നേർവിവരണമല്ല ഭീതികഥ ഏത് ഉന്നതമായ കലയെയുംപോലെ ധ്വനികൾ കൊണ്ടും സൂചനകൾ കൊണ്ടും പറയാതെ പറയുന്നവ കൊണ്ടും വായനക്കാർക്ക് ഭീതിയുടെ ലാവണ്യാനുഭവം പകരുകയാണ് ഭീതികഥയുടെ ധർമ്മം. മലയാളത്തിൽ ഭീതിസാഹിത്യം അപൂർവ്വമാണ് എന്നല്ല. മറിച്ച്, മേൽപ്പറഞ്ഞ രീതിയിൽ വായനക്കാരുടെ പങ്കാളിത്തത്തോട് കൂടി വായിക്കപ്പെടേണ്ട ഭീതികഥകൾ മലയാളത്തിൽ അപൂർവ്വം തന്നെ.ഈ സാഹചര്യത്തിലാണ് ശ്രീനി ഇളയൂർ രചിച്ച "പത്മരാഗമാളിക് എന്ന സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നത്. ശ്രദ്ധേയമായ ക്രൈം/മിസ്റ്ററി സമാഹാരങ്ങൾക്ക് ശേഷം ഭീതി പ്രമേയമാക്കിയ ഒരു നിര കഥകളുമായാണ് അദ്ദേഹത്തിൻ്റെ വരവ് പരമ്പരാഗത ഭീതിരചനകളുടെ ക്ലാസിക് ഇതിവൃത്തഘടനകൾ പിന്തുടരുന്ന ഈ സമാഹാരത്തിലെ കഥകൾ ഉദ്വേഗത്തിന്റെയും ഭീതിയുടെയും മാന്ത്രികലാവണ്യം വായനക്കാരെ അനുഭവിപ്പിക്കുമെന്ന് തീർച്ചയാണ്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!