17% OFF₹190₹230Save ₹40
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-989321-5-0
- Publisher
- Mankind Literature
- Language
- Malayalam
- Pages
- 135
- Weight
- 250g
About This Book
വ്യക്തമായ കാരണങ്ങളില്ലാതെ മൂന്നാം തവണയും കോളേജിൽ തലകറങ്ങിവീഴുന്ന തനുജ. എന്താണ് അവിടെ തനിക്ക് സംഭവിക്കുന്നത്? തനുവിന് അതിന്റെ ഉത്തരം അറിഞ്ഞേ തീരുമായിരുന്നുള്ളൂ... ആ അന്വേഷണം ചുരുളഴിക്കുന്ന അവളുടെ തന്നെ നിഴൽച്ചിത്രം പറഞ്ഞുവെക്കുന്നത് എന്താണ്? അവിടെ അവൾക്കായി മാത്രം കാത്തിരുന്ന മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം പറഞ്ഞ രഹസ്യം എന്താണ്?




