Ma Mandirathile Maranamozhikal15% OFF

Ma Mandirathile Maranamozhikal

മാ... മന്ദിരത്തിലെ മരണമൊഴികൾ

by Sunil Parameshwaran

₹339₹400Save ₹61

In Stock(Only 2 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-947053-4-5
Publisher
Hemambika Books
Language
Malayalam
Pages
318
Weight
400g

About This Book

സുനിൽ പരമേശ്വരൻ കുറ്റാന്വേഷണ സാഹിത്യത്തിൽ വേറിട്ട സർഗ്ഗ വൈഭവം. അതി നിഗൂഡമായ രചനാരീതി. മാമന്ദിരത്തിലെ കൊലയാളിയുടെ അടുത്ത് വായനക്കാരൻ എത്തുമ്പോൾ, അതിവിദഗ്ധമായ് മറ്റൊരാളിലേക്ക് വായനക്കാരന്റെ കൂർമ്മ ബുദ്ധിയെ ഞെട്ടിച്ചുകൊണ്ട്, അതീവകൃത്യവും, സംഭവബഹുലവും എന്നാൽ അതിലളിതവുമായി, കുറ്റാന്വേഷകൻ ആ കേസ് ഡയറി പൂർത്തിയാക്കുമ്പോൾ നമ്മളറിയാതെ ഒരു നെടുങ്കൻ നിശ്വാസം നമ്മളിൽ നിന്നും ഉതിർന്നു വീഴുന്നു. കുറ്റാന്വേഷണ നോവൽ സാഹിത്യത്തിൽ ലക്ഷണമൊത്തൊരു നോവലിന്റെ പൂർണ്ണത അതാകുന്നു മാമന്ദിരത്തിലെ മരണമൊഴികൾ. കുറ്റാന്വേഷകർ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

Customer Reviews

Log in to write a review

—

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!