Mallika18% OFF

Mallika

മല്ലിക

by Ansar

₹205₹249Save ₹44

Out of Stock

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-994650-0-8
Publisher
Mankind Literature
Language
Malayalam
Pages
149
Weight
250g

About This Book

ജീവിതമെന്നത് ഒരു വലിയ പാഠപുസ്തകമാണ്. സുഖവും ദുഃഖവും ആരോഗ്യവും അസുഖവും വിജയവും പരാജയവും ഒക്കെയായി ഒരുപാട് അധ്യായങ്ങൾ നീണ്ടുപരന്നുകിടക്കുന്ന ഒരു വലിയ പാഠപുസ്ത‌കം. അതിലെ ഓരോ അധ്യായത്തിലൂടെയും കടന്നുചെല്ലാതെ ആ പാഠപുസ്തകം അവസാനിക്കുകയില്ല." ഇത് മല്ലികയുടെ മാത്രം കഥയല്ല. ജീവിതത്തിൽ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന അനേകായിരം പേരിൽ ഒരാൾ മാത്രമാണ് മല്ലിക. ആ ഒരാൾ ചിലപ്പോൾ നമ്മളിൽ ആരുമാകാം.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!