13% OFF₹199₹230Save ₹31
In Stock(Only 2 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5962-342-9
- Publisher
- Mathrubhoomi Books
- Language
- Malayalam
- Pages
- 176
- Weight
- 250g
About This Book
മൻമോഹൻ എന്ന യുവാവ് കൊല്ലപ്പെട്ടു; അയാളുടെ കാമുകി നർത്തകിയായ നീലിമയെയും അവളുടെ സ്നേഹിത പൂർണ്ണിമയെയും കാണാതായിരിക്കുന്നു. കൊലപാതകത്തിലും യുവതികളുടെ തിരോധാനത്തിലും ശബരീനാഥിന്റെ മകൻ വിമലിന് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. മൻമോഹന്റെ കാറിനടുത്തുനിന്നു കണ്ടെടുത്ത ഓവർകോട്ട് വിമലിന്റേതാണ്. കേസന്വേഷിക്കാൻ ഡിറ്റക്ടീവ് ജയറാമെന്ന സമർത്ഥനായ കുറ്റാന്വേഷകനെത്തുന്നു. വിമലിനെ കാണാതായെന്ന വാർത്ത പരന്നു. ഒടുവിൽ കോടീശ്വരനായ മിർകാസിമിനെയും വിമലിനെയും വിലങ്ങണിയിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മനുഷ്യർക്ക് ഒന്നും മനസ്സിലായില്ല. പ്രശസ്ത കുറ്റാന്വേഷണനോവൽ രചയിതാവ് വേളൂർ പി.കെ. രാമചന്ദ്രന്റെ പുസതകം




