9% OFF₹200₹220Save ₹20
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- Publisher
- Mankind Literature
- Language
- Malayalam
- Pages
- 128
- Weight
- 200g
About This Book
മഴയിൽ കുതിർന്ന ഓർമ്മകൾ മോനിഷ രാധാകൃഷ്ണൻ, ISBN : 9788197434419 ജീവിതമെന്ന നേർത്ത കിനാവള്ളിയിൽ കനലും കനവും ഇടവിട്ട് കോർത്ത കഥകളാണ് ഈ പുസ്തകം. അതിജീവനത്തിന്റെ തിക്കും തിരക്കും നിറഞ്ഞ തെരുവിനപ്പുറം നീരുറവകൾ തേടുന്ന ഒരുപിടി ജീവിതങ്ങളുടെ നിഴലാട്ടങ്ങളാണവ. എവിടെയൊക്കെയോ വായനക്കാരന്റെ നിഴലും പതിഞ്ഞു മാഞ്ഞുപോകുമെന്ന് തീർച്ച. -ആൻഷൻ തോമസ്




