18% OFF₹205₹250Save ₹45
Out of Stock
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-7098-979-5
- Publisher
- Sedora By Dc Books
- Language
- Malayalam
- Pages
- 181
About This Book
സമാനമായ സാഹചര്യങ്ങളിൽ ചിലർ മരണപ്പെടുന്നു. മരണസമയത്ത് അവരുടെയെല്ലാം മുഖം ഭയന്ന് വിറച്ചതുപോലെയുണ്ടായിരുന്നെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽനിന്നാണ് പോലീസ് ആ അസ്വാഭാവികമരണങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണം ചെന്നെത്തുന്നതാകട്ടെ വർഷങ്ങൾക്കുമുൻപ് പോലീസ് മന:പൂർവ്വം രേഖപ്പെടുത്താതെ പോയ ആ ക്രൂരതയിലേക്കാണ്. അന്വേഷണത്തിന് അരക്കിട്ടുറപ്പിക്കുന്നത് അമർനാഥ് എന്ന പത്രപ്രവർത്തകന്റെ ചില കണ്ടെത്തലുകളും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മീതെയാണ് നീതിബോധം എന്ന് പറഞ്ഞുവെയ്ക്കാനും ഈ കൃതി ശ്രമിക്കുന്നു. സെഡോറ നോവൽ മത്സരം 2025 ൽ മൂന്നാം സ്ഥാനം ലഭിച്ച കൃതിയാണ് മിസ്‌റ്റി.




