Moonnamathe Penkutty14% OFF

Moonnamathe Penkutty

മൂന്നാമത്തെ പെൺകുട്ടി

by Agatha Christie

₹310₹360Save ₹50

In Stock(Only 1 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-264-5252-1
Publisher
Litmus By Dc Books
Language
Malayalam
Pages
295
Weight
400g

About This Book

മൂന്നു യുവതികൾ ലണ്ടനിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്നു. അതിൽ ഒന്നാമത്തെയാൾ സമർത്ഥയായൊരു സെക്രട്ടറിയും രണ്ടാമത്തെയാൾ ഒരു ആർട്ടിസ്റ്റുമായിരുന്നു. മൂന്നാമത്തെ പെൺകുട്ടിയായ നോർമ ഒരുദിനം പൊയ്‌റോട്ടിനെത്തേടിയെത്തുന്നു. താനൊരു കൊലപാതകിയാണെന്ന് വെളിപ്പെടുത്തിയശേഷം അവൾ അപ്രത്യക്ഷയായി ക്രമേണ പൊയ്‌റോട്ട് ആ പെൺകുട്ടിയെയും അവളുടെ കുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെക്കുറിച്ചും ദുരൂഹതകളെക്കുറിച്ചും അന്വേഷണം ആരംഭിക്കുന്നു. അവൾ കുറ്റവാളിയാണോ നിരപരാധിയാണോ. അതോ ബുദ്ധിഭ്രംശമുള്ളവളാണോ എന്നൊരു തീരുമാനത്തിലെത്തുവാൻ ശക്തമായ തെളിവുകൾക്കായുള്ള പൊയ്‌റോട്ടിന്റെ ശ്രമം ചെന്നെത്തിയത് കൂടുതൽ സങ്കീർണ്ണതകളിലേക്കായിരുന്നു.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!