Moushmi13% OFF

Moushmi

by Mizhi Madhav

₹200₹230Save ₹30

In Stock(Only 3 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

Publisher
Mankind Literature
Language
Malayalam
Pages
133
Weight
250g

About This Book

ജീവനും ജീവിതവും നഷ്ടപ്പെട്ടെന്ന് കരുതിയിടത്തുനിന്നും ഒരിക്കൽക്കൂടി എല്ലാം വീണ്ടെടുക്കുന്നതിനായി മനസ്സ് കല്ലാക്കിയൊരുവൾ ആ മണ്ണിലേക്ക് തിരിച്ചെത്തുമ്പോൾ കാത്തിരിപ്പെന്ന നൂൽപ്പാലത്തിൻ്റെ അങ്ങേത്തലയ്ക്കൽ അവനുമുണ്ടായിരുന്നു. ജീവിതം എന്നോ പഠിപ്പിച്ച ആദ്യപാഠങ്ങൾക്കൊടുവിൽ നഷ്‌ടങ്ങളുടെ കണക്കുപുസ്ത‌കത്തിൽ അടിവരയിട്ട് ചേർക്കപ്പെട്ട പകയ്ക്കും പ്രതികാരത്തിനും കാലം മറുപടി നൽകുമ്പോഴും യാഥാർത്ഥ്യങ്ങളുടെ ഒഴുക്കിൽപ്പെട്ട് ഉലയാതെ പോയൊരു പ്രണയം അവർക്കായി കാത്തുനിൽപ്പുണ്ടായിരുന്നു. ഇത് മൗഷ്‌മിയുടെയും ശ്രീവിനയന്റെയും കഥയാണ്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!