20% OFF₹554₹690Save ₹136
In Stock(Only 1 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-81399-01-9
- Publisher
- Poorna Publications
- Language
- Malayalam
- Weight
- 548g
About This Book
ലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിലുദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തില്‍ ഏറ്റുപറയുന്ന കൃതി. സമകാലിക സമസ്യകളെയും പൈതൃകത്തെയും മോഡേണ്‍ സയൻസിനെയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്‌കാരം. 1990 ലെ വയലാര്‍ അവാർഡുൾപ്പെടെ ഏഴ് പ്രമുഖ പുരസ്‌കാരങ്ങൾക്ക് അർഹമായ കൃതി




