Mystic Mountain11% OFF

Mystic Mountain

മിസ്റ്റിക് മൗണ്ടൻ

by Sree Parvathi

₹160₹180Save ₹20

In Stock(Only 3 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-5549-888-5
Publisher
Mathrubhoomi Books
Language
Malayalam
Pages
126
Weight
250g

About This Book

ശ്രീപാർവതി എഴുതിയ മിസ്റ്റിക് മൗണ്ടൻ എന്ന നോവൽ ഞാൻ വേണാട് എക്സ്പ്രസിലിരുന്നാണ് മുഴുവൻ വായിച്ചു തീർത്തത്. മിസ്റ്റിക് മൗണ്ടൻ ഉൾപ്പെടുന്ന സാഹിത്യവിഭാഗവും ട്രെയിനിലെ വായനയും തമ്മിൽ ദീർഘകാലത്തെ അടുപ്പമുണ്ട്. സാഹസികമായ ഭൂമികകളിൽ അപകടകരമായ ജീവിതം നയിക്കുന്ന മനുഷ്യരുടെ ലോകം അവതരിപ്പിക്കുന്ന പുസ്തകങ്ങൾ എക്കാലത്തും ഇത്തരം യാത്രകളുടെ വിരസതയകറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ കെട്ടിലും മട്ടിലും മുതൽ പ്രമേയങ്ങളിലും അവതരണത്തിലും ശൈലിയിലും മലയാളം നോവലുകൾ ആ ബെസ്റ്റ് സെല്ലർ പാരമ്പര്യത്തിലേക്ക് വരുന്നതിന്റെ ലക്ഷണം അടുത്തകാലത്ത് കണ്ടുവരുന്നത് ശുഭകരമാണ്. ലാജോ ജോസിന്റെ കോഫി ഹൗസ്, ഹൈഞ്ചിയ തുടങ്ങിയ നോവലുകൾ വരുന്ന വഴിയുടെ തുടർച്ചയാണ് ശ്രീപാർവതിയുടെ നോവലും. - മരിയ റോസ്

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!