19% OFF₹349₹430Save ₹81
In Stock(Only 1 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 81-7130-662-4
- Publisher
- DC Books
- Language
- Malayalam
- Pages
- 356
- Weight
- 350g
About This Book
അനാഥബാല്യമാണ് വിധി ശിവകാമിക്ക് സമ്മാനിച്ചത്. സ്നേഹസമ്പന്നയായ അവള്‍ അഗ്രഹാരത്തിന് വേണ്ടപ്പെട്ടവളായി. അവിടത്തെ ഇരുട്ടകറ്റി, പ്രകാശത്തിന്റെ രേണുക്കള്‍ വിതറി. തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ആചാരങ്ങളും സവിശേഷതകളും യഥാതഥമായി ഈ നോവലില്‍ മലയാറ്റൂര്‍ ചിത്രീകരിക്കുന്നു.




