8% OFF₹230₹250Save ₹20
In Stock(Only 2 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5962-455-6
- Publisher
- Mathrubhoomi Books
- Language
- Malayalam
- Pages
- 192
About This Book
നൈൽ എന്ന ഫ്രീലാൻസ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപൻ ജോൺ ആശങ്കകളോടെ അവനെത്തിരഞ്ഞിറങ്ങുന്നു. തപന്റെ ഭാര്യ സ്‌നേഹ മാത്യൂസും അയാളോടൊപ്പം ചേരുന്നു. ആ യാത്രയിൽ ഓരോ നിമിഷവും തപനും സ്‌നേഹയ്ക്കും പുതിയ പുതിയ സൂചനകൾ ലഭിക്കുകയാണ്. എന്നാൽ, അവയൊന്നുംതന്നെ നൈലിലേക്കല്ല അവരെയെത്തിച്ചത്. നൈലിന്റെ വഴികൾ നിഗൂഢങ്ങളായിരുന്നു; അവന്റെ ലക്ഷ്യങ്ങൾപോലെ. പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്‌കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവൽ




