20% OFF1 / 2
₹240₹300Save ₹60
In Stock(Only 3 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-8197036033
- Publisher
- Others
- Language
- Malayalam
- Pages
- 178
- Weight
- 250g
About This Book
പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താൻ ആരാധന എന്ന പേരിൽ അറിയപ്പെടുന്ന കറുത്ത കുർബാനയുടെ തുടക്കം. റോമൻ കുർബാന ക്രമത്തിൻ്റെ ആക്ഷേപ രീതിയിലുളള അനുകരണം എന്ന രീതിയിൽ സ്‌ഥാപിക്കപ്പെട്ട കറുത്ത കുർബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവൻ ഗ്രൂപ് 1968 ൽ 13 മിനിറ്റ് ദൈർഘ്യം വരുന്ന കറുത്ത കുർബാനയുടെ ആൽബം പുറത്തിറക്കുകയും അത് സ്‌റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്‌തതോടെയാണ് കറുത്ത കുർബാനയ്ക്ക് കൂടുതൽ ആരാധകരുണ്ടായത്. സാത്താൻ ആരാധനയിലൂടെ സാത്താനെ പ്രീതിപ്പെടുത്താമെന്ന് ഒരുകൂട്ടർ വിശ്വസിച്ചു വരുന്നു. സാത്താൻ ആരാധന പ്രമേയമായി വരുന്ന ശ്രീ കോട്ടയം പുഷ്‌പനാഥിൻ്റെ നോവലാണ് നിഴൽ ഇല്ലാത്ത മനുഷ്യൻ.



