8% OFF₹249₹270Save ₹21
In Stock(Only 3 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-5962-646-8
- Publisher
- Mathrubhoomi Books
- Language
- Malayalam
- Pages
- 182
- Weight
- 250g
About This Book
പോയി ആ മല കയറു ഓഫീസിൽ ജോലി ചെയ്ത സമയമോ മുറ്റത്തെ പുല്ലരിഞ്ഞ സമയമോ ഒടുവിൽ നിങ്ങൾ ഓർക്കുകയില്ല. - ജാക് കൊറോവാക് ഒരു സാധാരണമനുഷ്യൻ അസാധാരണമായ ലക്ഷ്യങ്ങൾ സ്വന്തമാക്കുമ്പോൾ ചരിത്രം രചിക്കപ്പെടുന്നു. വിജയങ്ങൾ വ്യക്തിപരമായവ മാത്രമല്ല, മനുഷ്യസാദ്ധ്യതയുടെ അതിരുകൾ അനന്തമാണെന്നു കാട്ടിത്തരുന്ന സാമൂഹികാനുഭവവുമാണ്. ഹസൻ ഖാന്റെ ഈ വിജയയാത്രകളുടെ ത്രസിപ്പിക്കുന്ന വിവരണങ്ങൾ, വായനക്കാരനെ ചെന്നെത്തിക്കുക അസാധാരണമായ ഒരു അനുഭവത്തിലേക്കായിരിക്കും. ആത്മാവിന്റെ രേഖപ്പെടുത്തലാണ് ഈ കൃതി. വെറും സാഹസികതയുടെ വിവരണമല്ല, മറിച്ച് ധൈര്യത്തിന്റെ, ആത്മവിശ്വാസത്തിന്റെ, അനുരാഗത്തിന്റെ പ്രമാണവും പ്രയാണവുമാണ്. - ശശി തരൂർ ഏഴു ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികൾ കയറിയ ആദ്യ മലയാളിയുടെ ജീവിതകഥ




