Poonachi :Adhava Oru Vellatinte Katha20% OFF

Poonachi :Adhava Oru Vellatinte Katha

പൂനാച്ചി :അഥവാ ഒരു വെള്ളത്തിന്റെ കഥ

by Perumal Murugan

₹185₹230Save ₹45

In Stock(Only 1 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-6985-388-0
Publisher
DC Books
Language
Malayalam
Pages
160
Weight
250g

About This Book

അടിച്ചമർത്തലും അനീതിയും നിറഞ്ഞ ഒരു സാങ്കല്പ്‌പിക സമൂഹത്തെ ആവിഷ്കരിക്കുന്ന ആഖ്യാനശൈലിയുള്ള നോവലാണ് പൂനാച്ചി. ഒരു കറുത്ത ആടിൻ്റെ ജീവിതത്തിലൂടെ എഴുത്തുകാരൻ മനുഷ്യഹൃദയത്തെ സ്‌പർശിക്കുന്ന വികാരങ്ങൾ അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്നു. ദരിദ്രമായ ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടുകഴിയുന്ന ആ ചെറിയ ജീവിയുടെ നിസ്സഹായതയും പോരാട്ടങ്ങളും നിഷ്കളങ്കതയും അദ്ദേഹം ഹൃദയസ്‌പർശിയായി ചിത്രീകരിക്കുന്നു. ഗ്രാമീണജീവിതത്തിലെ അതിജീവനത്തിൻ്റെ സൂക്ഷ്‌മതകളാണ് പൂനാച്ചിയുടെ ആത്മാവ്. വർഗ്ഗവ്യവസ്ഥയെയും സാമൂഹികനീതിയെയും കുറിച്ച് വായനക്കാരൻ്റെ മനസ്സിൽ ആത്മപരിശോധനയ്ക്കും ഗൗരവമായ ചിന്തയ്ക്കും വഴിയൊരുക്കുന്ന ശ്രദ്ധേയമായ ഒരു കൃതി.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!