15% OFFRajavinte Pramabhajanam + Adhyathe Chumbanam + Pranaya Kathakal - Combo Pack
രാജാവിന്റെ പ്രേമഭാജനം + ആദ്യത്തെ ചുംബനം + പ്രണയ കഥകൾ - Combo Pack
In Stock(Only 2 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- Publisher
- DC Books
- Language
- Malayalam
- Weight
- 450g
About This Book
Rajavinte Pramabhajanam രാജാവിന്‍റെ പ്രേമഭാജനം, മന്ത്രവാദിയുടെ മകള്‍, ഒരു സ്നേഹത്തിന്‍റെ കഥ, കുളക്കോഴികള്‍, പത്മാവതി എന്ന വേശ്യ, രാജവീഥികള്‍, നീര്‍മാതളത്തിന്‍റെ പൂക്കള്‍ തുടങ്ങി ഉദാത്തമായ സ്നേഹസങ്കല്‍പത്തെക്കുറിച്ചുള്ള ഭാവഗീതങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇരുപതു ചെറുകഥകളുടെ സമാഹാരമാണിത്. Adhyathe Chumbanam ബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളിൽ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. "തങ്കം", "അനർഘനിമിഷം", "ഏകാന്തതയുടെ മഹാതീരം" പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകൾ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ വരച്ചുകാട്ടുന്നു. യുവ നിരൂപകനും അധ്യാപകനുമായ ഡോ. നിബുലാൽ വെട്ടൂരാണ് ഈ കഥകൾ തിരഞ്ഞെടുത്തത്.




