22% OFFRajavinte Pramabhajanam & Neermathalam Poothakaalam - Combo Pack
രാജാവിന്റെ പ്രേമഭാജനം & നീര്‍മാതളം പൂത്ത കാലം - Combo Pack
by Madhavikutty
In Stock(Only 2 left!)
Delivery
Pan India
Secure
Payment
Easy
Returns
Book Details
- Publisher
- DC Books
- Language
- Malayalam
- Weight
- 450g
About This Book
രാജാവിന്റെ പ്രേമഭാജനം രാജാവിന്‍റെ പ്രേമഭാജനം, മന്ത്രവാദിയുടെ മകള്‍, ഒരു സ്നേഹത്തിന്‍റെ കഥ, കുളക്കോഴികള്‍, പത്മാവതി എന്ന വേശ്യ, രാജവീഥികള്‍, നീര്‍മാതളത്തിന്‍റെ പൂക്കള്‍ തുടങ്ങി ഉദാത്തമായ സ്നേഹസങ്കല്‍പത്തെക്കുറിച്ചുള്ള ഭാവഗീതങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇരുപതു ചെറുകഥകളുടെ സമാഹാരമാണിത്. നീര്‍മാതളം പൂത്ത കാലം ബാല്യകൗമാരങ്ങളിൽ നിറം പകർന്ന ഓർമ്മകൾ നേഞ്ചോട് ചേർത്ത് വെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകർന്നുകിട്ടിയ അനുഭവസൗരഭ്യങ്ങൾ ഹൃദയം തുറന്നെഴുതുകയാണിതിൽ. ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ കൃതി ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്നു. ഈ സ്മരണകൾ അത്രമേൽ ഹൃദ്യമാണ്




