Rathriyile Yathrakkaar10% OFF
1 / 2

Rathriyile Yathrakkaar

രാത്രിയിലെ യാത്രക്കാർ

by Veloor P K Ramachandran

₹260₹290Save ₹30

In Stock(Only 3 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-5962-602-4
Publisher
Mathrubhoomi Books
Language
Malayalam
Pages
206
Weight
250g

About This Book

ബാങ്ക് മാനേജര്‍ വിനോദ് സെക്കന്‍ഡ് ഷോ കഴിഞ്ഞു വരുമ്പോള്‍ അവിചാരിതമായി ഒരു പെണ്‍കുട്ടിയെ മര്‍ദ്ദിതരുടെ കൈയില്‍നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത്! വേര്‍പാടിന്റെയും നഷ്ടപ്പെടലുകളുടെയും നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോള്‍ ഇടിത്തീപോലെ ആ വാര്‍ത്ത അറിയുന്നു, അന്നു അയാള്‍ രക്ഷിച്ച ആ പെണ്‍കുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു… ദുരൂഹതകളില്‍നിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ സത്യാവസ്ഥകള്‍ മനസ്സിലാക്കാന്‍ രഹസ്യപ്പോലീസ് മേധാവി ജയശങ്കര്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വായനക്കാരും കൂടെ സഞ്ചരിക്കുന്നു. ആകാംക്ഷാമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ദൃശ്യപരമായ വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവല്‍

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!