11% OFF1 / 2
₹160₹180Save ₹20
In Stock(Only 3 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-93-47624-14-6
- Publisher
- Story Slate
- Language
- Malayalam
- Pages
- 112
- Weight
- 250g
About This Book
"ഹൃദയവും മനസ്സും വാക്കുകളും യശസ്സും എല്ലാം ശിവമയമാണ്. മുഖത്തും ഹൃദയത്തിലും അങ്ങനെ ലോകത്തിലെങ്ങും നാം ശിവനെ കാണുന്നു. "എല്ലാം ശിവമയം." --- ആത്മീയതയുടെയും മാനുഷിക വികാരങ്ങളുടെയും അതിർവരമ്പുകൾ മായ്ച്ചുകൊണ്ട്, ഈ നോവൽ വായനക്കാരെ ഒരു ഉദ്വേഗഭരിതമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. പ്രണയം, വിരഹം, ക്രോധം, ഭക്തി... ഇവയെല്ലാം ഒരേ ബിന്ദുവിൽ സംഗമിക്കുന്ന കഥ. ആത്മീയതയുടെ ആഴവും, പ്രണയത്തിൻ്റെ തീവ്രതയും, ഉദ്വേഗത്തിന്റെ അലകളും നിറഞ്ഞ ഈ നോവൽ നിങ്ങളെ വായനയ്ക്ക് ശേഷവും പിന്തുടരും...!




