Shades OF Besso11% OFF
1 / 2

Shades OF Besso

ഷെഡ്സ് ഓഫ് ബെസോ

by V J D

₹310₹350Save ₹40

In Stock(Only 1 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-81-986964-5-8
Publisher
KZero Publishers
Language
Malayalam
Pages
268
Weight
350g

About This Book

നല്ല ഒഴുക്കോടെ വായിക്കാൻ കഴിയുന്ന മികച്ചൊരു പ്രണയ പുസ്തകം. – അഖിൽ പി. ധർമജൻ. വളരെ ലളിതമായ… സാധാരണമായ… ഭാഷയിൽ ഹൃദമായി പറയുന്ന പ്രണയകഥയാണ് ബെസോ – പങ്കു ജോബി ജീവിതത്തെ ഒരു കഥ മാത്രമായി കണ്ടാൽ തീർച്ചയായും അതിലെ ഒരു അദ്ധ്യായം പ്രണയമായിരിക്കും. ചിലപ്പോൾ നേടിയെടുത്തതായിരിക്കാം, ചിലപ്പോൾ നഷ്ടപ്പെട്ടതായിരിക്കാം, ചിലപ്പോൾ പരസ്പരം പറയാൻ കഴിയാതെ പോയതായിരിക്കാം. എന്തിരുന്നാലും, “ഒരു മനുഷ്യനിൽ എന്തെങ്കിലുമൊന്ന് ബാക്കിവെക്കാതെ ഒരു പ്രണയവും മടങ്ങുകയില്ല.” നയന വൈദേഹി സുരേഷ്

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!