13% OFF₹130₹150Save ₹20
In Stock(Only 2 left!)
Quantity:
1
Free Shipping
Above ₹499
Secure
Payment
Easy
Returns
Delivery Check
Book Details
- Publisher
- Mankind Literature
- Language
- Malayalam
- Pages
- 104
- Weight
- 150g
About This Book
പണ്ട് പണ്ടൊരു കാലത്ത് ഈ ലോകം നീലനിറത്തിലായിരുന്നു' എന്നൊരു വാക്യം കാണാം നോവലിലൊരിടത്ത്. ആ സമുദ്രവർണ്ണമാണ് നോവലിനെ ഭരിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ നിറമാണത്. അതിലേയ്ക്കായുന്നവരാണ് ഷെഹ്റസാദിനെയും സുമതിയെയും അപരാജിതയെയും പോലുള്ള നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ആൺകോയ്മയുടെ കാലം അസ്തമിക്കുകയും തന്മയും തൻ്റേടവുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ലോകം സാധ്യമാണെന്ന പ്രതീക്ഷയുടെ പ്രഭാതശോഭ പരക്കുകയും ചെയ്യുന്ന കാലം ഈ നോവലിനെയും സംഗതമാക്കുന്നുണ്ട്.




