Shobha Kolacase12% OFF

Shobha Kolacase

ശോഭ കൊലക്കേസ്

by Ash Ashitha

₹149₹170Save ₹21

In Stock(Only 3 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-5962-817-2
Publisher
Mathrubhoomi Books
Language
Malayalam
Pages
112
Weight
150g

About This Book

ആഷ് അഷിതയുടെ കഥകൾക്ക് ഒരു ശൽക്കമുണ്ട്, പുറന്തോട്. അത് പൊളിച്ച് ഉള്ളിൽക്കയറാൻ വായിക്കുന്നവർക്ക് ഒരു മിനിമം ക്വാളിറ്റി വേണം. അത് വായനയോടുള്ള ആഭിമുഖ്യമോ ശ്രദ്ധയോ എന്തുപേരിട്ട് വിളിച്ചാലും, ആ പുറന്തോട് പൊളിക്കാൻ നിങ്ങൾക്കായാൽ നിങ്ങളൊരു ഗൗരവവായന ഇഷ്ടപ്പെടുന്ന ആളായിരിക്കുമെന്നു തീർച്ച. -കെ.വി. മണികണ്ഠൻ വന്യമായ ജീവിതസത്യങ്ങളെ അത്യന്തം ഉദ്വേഗഭരിതമായ വാക്കുകളിലൂടെ വരച്ചിടുന്ന കഥാസമാഹാരം. ജീവിതത്തിലെ ആകസ്മികതകളെ തീവ്രതയോടെ അവതരിപ്പിക്കുന്ന ആഷ് അഷിതയുടെ ഏറ്റവും പുതിയ കൃതി.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!