The Rich Ambulance Driver20% OFF
1 / 2

The Rich Ambulance Driver

ദി റിച്ച് ആംബുലൻസ് ഡ്രൈവർ

by Alan V L

₹320₹400Save ₹80

In Stock(Only 5 left!)

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
9788199996502
Publisher
Others
Language
Malayalam
Pages
300
Weight
398g

About This Book

വെറുമൊരു ആംബുലൻസ് ഡ്രൈവറിൽ നിന്നും 50 ബ്രാന്റുകളുടെ സാമ്രാജ്യത്തിലേക്ക്.... അവിടെ നിന്നും ഒറ്റയടിക്ക് ഒരു കോടി രൂപയുടെ കടക്കണിയിലേക്കും ആത്മഹത്യയുടെ വക്കിലേക്കും. ഇതൊരു സാധാരണ കഥയല്ല. ചോരയും കണ്ണീരും വീണ ഒരു യഥാർത്ഥ അതിജീവനത്തിന്റെ ചരിത്രമാണ് .വെറുമൊരു ആംബുലൻസിന്റെ സ്റ്റിയറിങ്ങിൽ നിന്നും സ്വന്തം വിധിയെ തിരുത്തി എഴുതി,അസാധാരണമായ ജീവിതം പടുത്തുയർത്തിയ ഒരു ചെറുപ്പക്കാരന്റെ മാസ്റ്റർപ്ലാനാണ് ഈ പുസ്തകം. ജീവിതം എവിടെ തുടങ്ങി എന്നതോ എങ്ങനെ പോയി എന്നതോ ഒരു പ്രശ്നമേയല്ല. അത് എവിടെ എത്തി നിൽക്കുന്നു എന്നതാണ് കാര്യം. നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു വിദ്യാർത്ഥിയാണോ? അതോ ശരാശരി ജീവിതം മടുത്തു ഒരു മാറ്റം ആഗ്രഹിക്കുന്ന ആളാണോ ? എങ്കിൽ ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. തുറക്കൂ നിങ്ങളെ കാത്തിരിക്കുന്നത് വെറുമൊരു പുസ്തകം അല്ല, നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ പോകുന്ന ഒരു തീപ്പൊരിയാണ്.

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!