Tox-Anatomy of Medical Murders14% OFF
1 / 4

Tox-Anatomy of Medical Murders

ടോക്‌സ് : അനാട്ടമി ഓഫ് മെഡിക്കല്‍ മര്‍ഡേഴ്‌സ്

by Alan V L

₹155₹180Save ₹25

In Stock

Quantity:
1

Delivery

Pan India

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
81-69959-02-0
Publisher
Green Books
Language
Malayalam
Pages
116
Weight
250g

About This Book

ഒരു കൊലയാളി തോക്കിന് പകരം, തൊലിപ്പുറത്ത് ഒട്ടിക്കുന്ന ഒരു ട്രാൻസ്ഡെർമൽ പാച്ചോ, അല്ലെങ്കിൽ ഇ.സി.ജി-യിൽ ഉണ്ടാകുന്ന നേരിയൊരു മാറ്റത്തെയോ ആയുധമാക്കിയാൽ എന്ത് സംഭവിക്കും? ഡാർക്ക് വെബിലൂടെ ലഭിക്കുന്ന രാസസൂത്രങ്ങൾ ഉപയോഗിച്ച്, യാതൊരു പോറലുമേൽപ്പിക്കാതെ 'പെർഫെക്റ്റ് മെഡിക്കൽ കൊലപാതകങ്ങൾ' നടന്നാലോ? മലയാള സാഹിത്യത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയൊരു ജോണർ 'ഹൈ-പൾസ് മെഡിക്കൽ ത്രില്ലർ'. സയൻസുമായി യാതൊരു ബന്ധവുമില്ലാത്ത സാധാരണ വായനക്കാർക്ക് പോലും അനായാസം ആസ്വദിക്കാൻ കഴിയുന്ന ഈ അതിവേഗ മെഡിക്കൽ അഡ്വഞ്ചറിലേക്ക് നിങ്ങൾക്ക് സ്വാഗതം.

Customer Reviews

Log in to write a review

—

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!