Venicile Maranam13% OFF
1 / 2

Venicile Maranam

വെനീസിലെ മരണം

by Celin Mathew

₹140₹160Save ₹20

In Stock(Only 1 left!)

Quantity:
1

Free Shipping

Above ₹499

Secure

Payment

Easy

Returns

Delivery Check

Book Details

ISBN-13
978-93-5962-456-3
Publisher
Mathrubhoomi Books
Language
Malayalam
Pages
112
Weight
150g

About This Book

തന്റെ മഹത്തായ നോവലുകളെക്കാള്‍ മഹത്തായതെന്ന് തോമസ് മന്‍ സ്വയം വിലയിരുത്തിയ കൃതി. ഒരു എഴുത്തുകാരന്റെ വെനീസ് യാത്രയേയും ആ യാത്രയില്‍ അദ്ദേഹത്തിന് ഒരു പതിനാലുവയസ്സുകാരനോട് തോന്നുന്ന പ്രണയത്തേയും കേന്ദ്രീകരിച്ചു മുന്നേറുന്ന ആത്മകഥാംശമുള്ള നോവെല്ല. ഉപബോധമനസ്സിന്റെ ആഴങ്ങളിലൂടെ, മാനുഷികാഗ്രഹങ്ങളും കലാസൗന്ദര്യബോധവും തമ്മിലുള്ള ഉലയ്ക്കുന്ന ബന്ധങ്ങളിലൂടെയുള്ള ഒരു യാത്ര. ജര്‍മനില്‍നിന്നും നേരിട്ടുള്ള ആദ്യ പരിഭാഷ

Customer Reviews

Log in to write a review

0 reviews

5
0
4
0
3
0
2
0
1
0

No reviews yet. Be the first to review!