12% OFFAmbili kunju
അമ്പിളിക്കുഞ്ഞു
₹110₹125Save ₹15
In Stock(Only 2 left!)
Quantity:
1
Delivery
Pan India
Secure
Payment
Easy
Returns
Delivery Check
Book Details
- ISBN-13
- 978-81-300-2836-1
- Publisher
- Poorna Publications
- Language
- Malayalam
- Pages
- 82
- Weight
- 150g
About This Book
രവീന്ദ്രനാഥ ടാഗോറിന്റെ The Crescent Moon എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയാണിത്. കുട്ടികളെക്കുറിച്ചുള്ള ചിന്തകളും കുട്ടികളുടെ തന്നെ ചിന്തകളുമാണ് അതിമനോഹരമായ ഭാഷയിലൂടെ, തന്റെ The Crescent Moonൽ ൪൦ കവിതകളിലൂടെ ടാഗോർ അവതരിപ്പിക്കുന്നത്.കുട്ടികൾ ആണ് ഉള്ളടക്കം എങ്കിലും അദ്ദേഹത്തിൻ്റെ മൂലകൃതി കൂടുതലായും മുതിർന്നവർക്ക് വായിച്ചു ആസ്വദിക്കാൻ പറ്റിയ തരത്തിലാണ്.മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ ഗ്രന്ഥകാരി ആഗ്രഹിക്കുന്നത് കുട്ടികളും ഈ പരിഭാഷ വായിക്കണം,അവരുമത് ആസ്വദിക്കണം,ടാഗോറിന്റെ കൃതികളിലേക്ക് അവരെ എത്തിക്കണം എന്നാണ്.അതുകൊണ്ടുതന്നെ,കഴിയുന്നതും വളരെ ലളിതമായ ഭാഷയിൽ,കുട്ടികൾക്ക് കൂടി വായിച്ചാൽ മനസ്സിലാവുന്ന തരത്തിൽ മൊഴിമാറ്റം നടത്താൻ ഗ്രന്ഥകാരി ശ്രമിച്ചിട്ടുണ്ട്.




